ബാലുശ്ശേരി: പുനൂർ കക്കാട്ടുമ്മൽ ബാലകൃഷ്ണൻ (65) നിര്യാതനായി. പുനൂർ ദേശീയ ആയുർവേദിക് ഫാർമസി മുൻ ജീവനക്കാരനാണ്. ഭാര്യ: ദേവകി. മക്കൾ: രോഹിൻ രാജ്, അഭിൻ രാജ്.