death
.സതീദേവി അമ്മ

വടകര: വെള്ളികുളങ്ങരയിലെ പിള്ളേരി മീത്തൽ പരേതനായ റിട്ട. എസ്.ഐ നാരായണൻ നമ്പ്യാരുടെ ഭാര്യ സതീദേവി അമ്മ (59) നിര്യാതയായി. മക്കൾ: ശ്രീലേഷ് (ഷാർജ), ഷനീഷ് (ബഹറിൻ), ഷീന. മരുമക്കൾ: രജിഷ (സെക്രട്ടറി, കേരള അഗ്രികൾച്ചറൽ വെൽഫെയർ സൊസൈറ്റി, വടകര), വിനു ബ്രഹറിൻ), അശ്വതി. സഹോദരങ്ങൾ: രാധാകൃഷ്ണൻ, രവീന്ദ്രൻ (ചെന്നൈ), സുധാകരൻ (ബംഗളൂരു), ഗൗരി, കാഞ്ചന, സതീഷ് കുമാർ (ചെന്നൈ), നിർമ്മല. സഞ്ചയനം ഞായറാഴ്ച.