കോക്കല്ലൂർ: ബാലുശ്ശേരി മാർക്കറ്റിലെ ആട്ടിറച്ചി വ്യാപാരിയായിരുന്ന കോക്കല്ലൂരിലെ കോരങ്കിരിയോട്ടുമ്മൽ അബ്ദുറഹ്‌മാൻ (74) നിര്യാതനായി. ഭാര്യ: മറിയം (കൊയിലാണ്ടി). മക്കൾ: ഷംസീർ, സജ്ന, ഷാജഹാൻ, ഹാജറ. മരുമക്കൾ: തസ്‌നി (പൊയിൽക്കാവ്), മുജീബ് (മേപ്പയ്യൂർ), തസ്‌നി (ഏഴുകുളം), ആബിദ് (കണ്ണാടിപ്പൊയിൽ). സഹോദരങ്ങൾ: അബ്ദുള്ള (പേരാമ്പ്ര), ആയിഷ (എരമംഗലം), പരേതരായ മമ്മദ്, ആമിന.