deth
ചരമം അപ്പുക്കുട്ടൻ നായർ

ചേലേമ്പ്ര: പടിഞ്ഞാറ്റിൻപൈ ചാത്തേൻവീട്ടിൽ പുതിയാട്ട് അപ്പുക്കുട്ടൻ നായർ (90) ​നിര്യാതനായി. ഭാര്യ: പരേതയായ കല്ല്യാണി അമ്മ. മക്കൾ: രാധ, ലീല, ശിവദാസൻ. മരുമക്കൾ: നാരായണൻ, ബേബിഗിരിജ, പരേതനായ പ്രഭാകരൻ. സഞ്ചയനം ബുധനാഴ്ച.