ബാലുശ്ശേരി: പരേതനായ പൂവുള്ളകണ്ടി കുഞ്ഞിക്കണാരന്റെ ഭാര്യ നാരായണി (84) നിര്യാതയായി. മക്കൾ: സുമതി, രാമചന്ദ്രൻ, രവീന്ദ്രൻ, കോമളവല്ലി.
മരുമക്കൾ: അച്യുതൻ നിർമ്മല്ലൂർ, ചോയിക്കുട്ടി ചീക്കിലോട്, ശാന്ത പുന്നശ്ശേരി, റീന നിർമ്മല്ലൂർ. സഹോദരങ്ങൾ: പനങ്ങാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് രാഘവൻ കാപ്പുങ്കര, പരേതയായ മാധവി കല്ലേരി. സഞ്ചയനം വ്യാഴാഴ്ച.