വടകര: വില്യാപ്പള്ളി എം.ജെ സ്കൂൾ റിട്ട. അദ്ധ്യാപകൻ മഹ്‌മൂദിന്റെ ഭാര്യ ഏറാമലയിലെ കൊടൽപൊയിൽ റുഖിയ (46) നിര്യാതയായി.
മക്കൾ:ഷജീർ (സൗദി അറേബ്യ), ജാഷിർ ( അബുദാബി). മരുമക്കൽ: വഫ ഷജീർ, ആയിഷ ജാഷിർ. പുത്തൻപുരയിൽ അബൂബക്കർ ഹാജിയുടെ മകളാണ്. സഹോദരങ്ങൾ: കുഞ്ഞിമമ്മു, ഉമ്മർ, ഉസ്മാൻ, സുലൈമാൻ, യൂസഫ്, മുഹമ്മദ് റാഫി, കുഞ്ഞലീമ, സൈനവ, സുബൈദ.
ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ജാഫറിന്റെ മാതൃസഹോദരിയാണ്.