കുന്ദമംഗലം: കാരന്തൂർ പുതുക്കുടി പരേതനായ കുഞ്ഞിക്കണ്ടന്റെ ഭാര്യ മാളു (1O2) നിര്യാതയായി. മക്കൾ: ബാബു, വിജയൻ, ശിവദാസൻ, പ്രമോദ്, ശ്രീമതി, സുധ, സതി, അജിത, പരേതരായ ഹരിദാസൻ, മോഹനൻ. മരുമക്കൾ: ശ്യാമള, റീന, ഗീത, ഷിംജു, വാരിജാക്ഷൻ, മുരളീധരൻ. സഹോദരങ്ങൾ: ഭാസ്കരൻ തമ്പറ്റ, ശാരദ, പെണ്ണുട്ടി, പരേതരായ ഗോപാലൻ, സദാനന്ദൻ.