lockel-must

ഫറോക്ക്​: ​കാലിൽ ഗുരുതരമായ അസുഖംബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫറോക്ക് കല്ലംമ്പാറയിലെ കുഴിമ്പാടത്ത് അബ്ദുൽ ലത്തീഫ് (50)സുമനസ്സുകളുടെ സഹായം തേടുന്നു. കാലിൽ നാലു ശസ്ത്രക്രിയകൾ കഴിഞ്ഞുവെങ്കിലും ഇപ്പോഴും ദ്രവിച്ച് അഴുകിക്കൊണ്ടിരിക്കുകയാണ്. ഭാര്യയും മൂന്നു മക്കളുമായി വാടക വീട്ടിൽ കഴിയുന്ന ലത്തീഫിന്റെ തുടർ ചികിത്സയ്ക്കും കുടുംബത്തിന് വീടു നിർമ്മിക്കാൻ ഭൂമി വാങ്ങുന്നതിനുമായി ഫറോക്ക് നഗരസഭാദ്ധ്യക്ഷ കെ.കമറുലൈല ചെയർപേഴ്സണും എൻ.രാജീവൻ കൺവീനറുമായി "കുഴിമ്പാടത്ത് അബ്ദുൽ ലത്തീഫ് കുടുംബ സഹായ കമ്മിറ്റി " രൂപീകരിച്ച് യൂണിയൻ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്. ഫോൺ: 6282859372, 9847482259. സഹായങ്ങൾ അയക്കേണ്ട വിലാസം:കുഴിമ്പാടത്ത് അബ്ദുൽ ലത്തീഫ് കുടുംബ സഹായ കമ്മിറ്റി, അക്കൗണ്ട് നമ്പർ.450802010017276, IFSC: UBIN0545082, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പേട്ട ഫറോക്ക് ബ്രാഞ്ച്.