ബാലുശ്ശേരി: നന്മണ്ട ആനോത്തിയിൽ മലയിൽ ഗിരീഷ് കുമാർ (46) നിര്യാതനായി. പാലിക്കാട് സുധാകരൻ - ദാക്ഷായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സത്യഭാമ. മക്കൾ: ഷിൻസി, ജിൻസി. മരുമകൻ: അരുൺജിത്ത് കണ്ണാടിപ്പൊയിൽ (ആർമി നാസിക് ).