കുന്ദമംഗലം: വെള്ളന്നൂർ പരേതനായ പുൽപ്പറമ്പിൽ മാധവൻ നായരുടെ ഭാര്യ അടനൊടികയിൽ കുഞ്ഞിക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ നായർ, ബാലഗോപാലൻ, വത്സരാജൻ, തങ്കം, ശാന്തകുമാരി, ലീല, സതി, സുമതി. മരുമക്കൾ: ഭാരതി, ഗീത, രാധ, സത്യനാഥൻ നായർ, വേലായുധൻ നായർ, വിജയൻ, ശബരിനാഥ്, പരേതനായ പീതാംബരൻ. സഞ്ചയനം ഞായറാഴ്ച.