vegitables-

കോഴിക്കോട്: ജില്ലയിലെ പച്ചക്കറി, പഴവർഗ, മീൻ എന്നിവയുടെ പുതുക്കിയ ചില്ലറ വിലവിവര പട്ടിക പുറത്തിറക്കി. വിലവിവരം സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ബന്ധപ്പെടുക, ഫോൺ: 9745121244, 9947536524. സാധങ്ങളുടെ പേരും ചില്ലറ വില്പന വിലയും ചുവടെ.

പച്ചക്കറി വില (ഒരു കിലോയ്‌ക്ക്)

 കാരറ്റ് ഊട്ടി- 35 രൂപ

 കാരറ്റ് പൊടി- 25

 ബീറ്റ്‌റൂട്ട്- 40

 ബീറ്റ് മാല- 25

 വെണ്ട- 35

 മുളക്- 30

 മുളക് ഉണ്ട- 35

 ബീൻസ് സോളാർ- 55

 ബീൻസ് ഊട്ടി- 60

 മുരിങ്ങ- 35

 വഴുതനങ്ങ- 20

 കോളിഫ്ളവർ- 30

 കൈപ്പ- 40

 പടവലം- 25

 ചുരങ്ങ- 35

 മാങ്ങ മൂവാണ്ടൻ- 35

 തക്കാളി- 18

 പയർ ആർ.എം.സി- 35

 കാബേജ്- 20

 എളവൻ- 20

 സുനാമി- 20

 വെള്ളരി- 20

 മത്തൻ- 20

 കക്കിരി- 30

 കാപ്‌സിക്കം- 35

 മല്ലി ഇല- 45

 കറിവേപ്പില- 40

 ചീര- 25

 ചേന നാടൻ -25

 മധുര കടച്ചക്ക- 60

 ഇഞ്ചി- 60

 വലിയ ഉള്ളി- 25

 ചെറിയ ഉള്ളി- 85

 ചെറു നാരങ്ങ- 70

 ഉരുളക്കിഴങ്ങ്- 35

 കോവക്ക- 30

പഴ വർഗങ്ങൾ

 ഓറഞ്ച്- 85

 സിട്രസ് ഓറഞ്ച്- 90

 വെള്ള മുന്തിരി (കുരു ഇല്ലാത്തത്)- 60

 വെള്ള മുന്തിരി- 36

 കറുത്ത മുന്തിരി- 40

 കറുത്ത മുന്തിരി (കുരു ഇല്ലാത്തത്)- 90

 മുസമ്പി- 30

 ശമാം- 25

 സപ്പോട്ട- 50

 അനാർ- 86

 ആപ്പിൾ ഇറാൻ- 110, ഇറ്റലി- 120

 കൈതച്ചക്ക- 30

 ബത്തയ്‌ക്ക- 15

മാങ്ങ വില

 സിന്തൂർ- 55

 അൽഫോൻസ- 75

 മൽഗോവ- 75

 ഉദാദത്ത്- 75

 ബഗനപ്പള്ളി- 70

 മൂവാണ്ടൻ- 50

മീൻ

 മത്തി: 210-240 രൂപ

 അയല ആന്ധ്ര: 240-280

 മാന്തൾ: 250-290

 കിളിമീൻ: 130-155

 ആവോലി: 480-550

 അയക്കൂറ: 580-600

 സൂത: 160-200

 സ്രാവ്: 310-370

 ഏട്ട: 180-200

 ചെമ്മീൻ: 200-220, കയന്തൻ: 280-330

 കണമീൻ: 120-150

 മഞ്ഞപ്പാര: 300-350

 മാന്തൾ വലുത്: 280-320

 ചൂട: 170-200

 കേതർ: 160-200