ബാലുശ്ശേരി: തൃക്കുററിശ്ശേരിയിലെ പരേതനായ കരുവള്ളീമ്മൽ രാമൻ നായരുടെ ഭാര്യ കല്യാണി അമ്മ (92) നിര്യാതയായി. മക്കൾ: നാരായണൻ നമ്പ്യാർ, ഗംഗാധരൻ നമ്പ്യാർ, ഇന്ദിര, മല്ലിക, ശോഭന. മരുമക്കൾ: ശാന്ത, അനിത, പ്രേമൻ, മോഹനൻ, രാമചന്ദ്രൻ.
സഞ്ചയനം ഞായറാഴ്ച.