kunnamangalam-death
രാജൻ പണിക്കർ

കുന്ദമംഗലം: ഉമ്മിണിങ്ങൽ തേജസിൽ സി.കെ.രാജൻ പണിക്കർ (79) (സിൻസിയർ വാച്ച് വർക്സ്, പന്തീർപ്പാടം) നിര്യാതനായി. ഭാര്യ: തങ്കം (റിട്ട. ടോഡി വെൽഫെയർ ഫണ്ട് ഓഫീസ്, കോഴിക്കോട്). മക്കൾ: ദീപ രാജ്, ദീപ്തി രാജ്. മരുമക്കൾ: ദിനേശൻ (തീകൂന്നി), ഷിനിൽ (വടകര). സഹോദരങ്ങൾ: വത്സല, ശോഭന, ഹരികുമാർ, പരേതരായ അശോകൻ, ചന്ദ്രൻ, ഗീതാകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച.