അടിമാലി.: വീട്ടിൽ വ്യാജവാറ്റ്നടത്തിയ യുവാവ് പിടിയിലായി.അടിമാലി കാംകോ ജംഗഷനിൽ കാളിയത്ത് ഷൈജു (39) വിനെയാണ് അടിമാലി എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 70 ലിറ്റർ കോടയും വാറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു.അടിമാലി മജിസ്‌ട്രേട്ട് കേടതിയിൽ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.