kob-thomas

ചങ്ങനാശേരി : വാഹന വ്യാപാരരംഗത്ത് പ്രമുഖനായിരുന്ന പൊട്ടുകുളം തോമസ് മാത്യു (പൊട്ടുകുളം കുട്ടപ്പൻ-83) നിര്യാതനായി. ഭാര്യ: ബ്ലെസമ്മ തോമസ് ചെറിയനാട് നാക്കോലക്കൽ കുടുംബാംഗം. മക്കൾ: ജിജി തോമസ് (സവാസ് ഇൻഷ്വറൻസ് പോർട്ടൽ), ബിജു തോമസ് (യു.കെ.), ബിന്ദു വി. കോശി (ബാംഗ്ലൂർ), പ്രിൻസ് തോമസ് (ന്യൂയോർക്ക്). മരുമക്കൾ: ഷൈനി താഴേടത്ത് പുനലൂർ, ലിസ്സി (യു.കെ.), വിനു കോശി വടക്കേതലയ്ക്കൽ ആനാരി. സംസ്‌കാരം ഇന്ന് 10.30 ന് പാറേൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.