kob-das

തിരുവഞ്ചൂർ : കദളിപ്പറമ്പിൽ സി.കെ.ദാസമണി (54) നിര്യാതനായി. പൂവന്തുരുത്ത് അരണകുന്നേൽ കുടുംബാംഗം ജയമ്മയാണ് ഭാര്യ. മക്കൾ : ലക്ഷ്മി ദാസ്, ശിൽപദാസ്. മരുമകൻ: ഗോകുൽ (അയർക്കുന്നം),വിനു. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.