ഈരാറ്റുപേട്ട : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, ഈരാറ്റുപേട്ട സർക്കാർ ആശുപത്രികൾക്ക് 10 ലക്ഷം രൂപ അടിയന്തിര സഹായമായി ആന്റോ ആന്റണി എം.പി അനുവദിച്ചു.