കാശിനും കരുതൽ...കോട്ടയം സബ് ട്രഷറിയിൽനിന്ന് പെൻഷൻ വാങ്ങിയ റിട്ട അദ്ധ്യാപിക അന്നമ്മ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്ലൗസിട്ട കൈകൾ കൊണ്ട് നോട്ടെണ്ണി നോക്കുന്നു ഫോട്ടോ: ശ്രീകുമാർ ആലപ്ര