kob-santhosh

ചങ്ങനാശേരി : പായിപ്പാട് ചെങ്കിലാത്തു വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ മകൻ സന്തോഷ് (53) നിര്യതനായി. ഭാര്യ : ബിനു.ആർ.നായർ. മക്കൾ: ഐശ്വര്യ, അക്ഷയ്. സംസ്‌കാരം നടത്തി.