ചങ്ങനാശേരി : പായിപ്പാട് തൈപ്പറമ്പിൽ എം.ടി.മുസ്തഫാ റാവുത്തർ (മിശാവു കുഞ്ഞ് -83) നിര്യാതനായി. ഭാര്യ: അസുമാബീവി. മക്കൾ : മിനി,സുനി,അനി,ജെനീഷ്. മരുമക്കൾ : നാസ്സർ ഹരിപ്പാട്, നൂറുദ്ദീൻ
കാഞ്ഞിരപ്പള്ളി, അൻസാരി നെടുംകുന്നം, ഷെറിൻ ജെനീഷ് കൊല്ലകടവ്. കബറടക്കം നടത്തി.