അടിമാലി: അടിമാലി മുസ്ലീം പള്ളിപ്പടിയിൽ വെള്ളാലയിൽ കെ.ആർ.രാധാകൃഷ്ണൻ ( ഉണ്ണി- 71) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ: രമ, മക്കൾ: പ്രിൻസ് പ്രീതി, പ്രിയ.മരുമക്കൾ:ജയദേവൻ, അനി ക്കുട്ടൻ, മോൻസി