kakka

കാക്കുണ്ടോ കൊവിഡ് പ്രതിരോധം...കോട്ടയം തിരുനക്കരയിലെ പൊലീസ് പരിശോധന കേന്ദ്രത്തിന് സമീപം കിളികൾക്ക് വേണ്ടി വെച്ചിരിക്കുന്ന തണ്ണിമത്തൻ കൊത്തി പറക്കുന്ന കാക്കകൾ