ഓശാനപ്പാട്ടിൻറെ ആരവമില്ലാതെ... ലോക്ക് ഡൗൺ സാഹചര്യത്തിൽ ക്രൈസ്തവ വിശ്വാസികളെ പള്ളിയിൽ പ്രവേശിപ്പിക്കേണ്ടെന്ന നിർദേശമനുസരിച്ച് കോട്ടയം വിമലഗിരി കത്തീഡ്രലിൽ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തേച്ചേരിയിലിന്റെ കാർമികത്വത്തിൽ ആൾസാനിധ്യമില്ലാതെ നടത്തിയ ഓശാന ഞായർ ശുശ്രൂഷ