ചങ്ങനാശേരി: ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽരഹിതരായ കുടുംബങ്ങൾക്ക് വാഴപ്പള്ളി മഞ്ചാടിക്കര ശ്രീവിദ്യാധിരാജാ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സാമ്പത്തിക സഹായം നൽകി.