ചങ്ങനാശേരി: വടക്കേക്കരയിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ 50 ഓളം വീടുകളിൽ ആവശൃമായ അരിയും പലവൃഞ്ജനങ്ങളും സോപ്പും അടങ്ങിയ കിറ്റ് വിതരണം ചെയ്തു. ശ്രീനിവാസ് അമ്പലപ്പാട്ട്, സുരേഷ് കുമാർ, അനൂപ്, വിജു, അനീഷ്, അശ്വിൻ, രാജീവ് ക്യഷ്ണൻ, വിനു, അനീഷ്,അമൽ.ജി.നായർ എന്നിവർ നേതൃത്വം നൽകി.