ചങ്ങനാശേരി: ലോക്ക്ഡൗൺ കാരണം പ്രയാസം നേരിടുന്ന കുടുംബങ്ങൾക്ക് എം.എസ്.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദ് ഉദ്ഘാടനം ചെയ്തു.