വൈക്കം : വൈക്കം കയർ മാറ്റ്‌സ് ആന്റ് മാറ്റിംഗ്‌സിലെ തൊഴിലാളികൾക്ക് ആയിരം രൂപ സഹായധനം അനുവദിച്ചതായി പ്രസിഡന്റ് അക്കരപ്പാടം ശശി അറിയിച്ചു. തുക ബാങ്ക് അക്കൗണ്ട് വഴി എത്തിച്ചുകൊടുക്കും. ചകിരി പിരിച്ചു ഉപജീവനം നടത്തുന്നവർക്കായി സമാശ്വാസപാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു