വൈക്കം: തെക്കേനട ശിവപ്രസാദം വീട്ടിൽ പരേതനായ ജെയിന്റെ ഭാര്യ അഡ്വ.പി.ആർ സോണിയ (51) നിര്യാതയായി. മക്കൾ: ശിവഗംഗ, ശിവശങ്കരൻ (ഇരുവരും എസ്.കെ.പി.എസ് കടുത്തുരുത്തി)