തെക്കുംതല : ഉറുമ്പക്കൽ പരേതനായ നാരായണൻ നായരുടെ മകൻ അപ്പുക്കുട്ടൻ നായർ (57) നിര്യാതനായി. മാതാവ്: ജാനകിയമ്മ. സഹോദരങ്ങൾ: കുമാരി, ഷാജിമോൻ. സംസ്‌കാരം നടത്തി.