മറിയപ്പള്ളി: തകിടിയേൽ പരേതനായ വാസുവിന്റെ ഭാര്യ കാർത്ത്യായനി (89) നിര്യാതയായി. മക്കൾ: ശാന്തമ്മ, ഭരതപ്പൻ, പൊന്നമ്മ. മരുമക്കൾ: ഗോപി, പത്മിനി, ബാലചന്ദ്രൻ. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.