pk-basheer

ആനക്കല്ല്: പുതുപ്പറമ്പിൽ ഹാജി പി.കെ ബഷീർ (69) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ബഷീറ ബഷീർ,ഈരാറ്റുപേട്ട കന്നുപറമ്പിൽ കുടുംബാംഗം. മക്കൾ: സൈനാ, ഷൈമ, ഷീജ, മാഹീൻ. മരുമക്കൾ: ഹക്കീം, റോഷൻ, ആഷിക്, റമീസ.