കോട്ടയം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപ്പറേഷൻ ജിവനക്കാർ ഒരു മാസത്തെ വേതനം സംഭാവന ചെയ്യുമെന്ന് ചെയർമാൻ പി.ജെ വർഗീസ് അറിയിച്ചു. കോർപ്പറേഷൻ ന്ൽകിയിട്ടുള്ള വായ്പകൾക്കു സർക്കാർ നിർദേശിക്കുന്ന കാലയളവ് വരെ മൊറട്ടോറിയം ഏർപ്പെടുത്താനും തീരുമാനിച്ചു.