കോട്ടയം: അപ്രതീക്ഷിതമായി എത്തിയ വേനൽ മഴയിൽ കുറവിലങ്ങാട് മേഖലയിൽ വൻ കൃഷി നാശം. വിവിധ സ്ഥലങ്ങളിൽ വാഴയും കപ്പയും റബറും ഉൾപ്പെടെയുള്ളവ നശിച്ചിട്ടുണ്ട്. ഇലക്കാട് തറപ്പിൽ ജോയിയുടെ വീടിന് കാറ്റിൽ നാശം സംഭവിച്ചിട്ടുണ്ട്.