കോട്ടയം: കാറ്റിൽ പള്ളിക്കത്തോട് പ്രദേശത്ത് നിരവധി വീടുകൾ തകർന്നു. പ്രദേശവാസികളായ മിനി പി.പി പുറത്തിട്ട, രഞ്ചിത്ത് ,ഗിരിഷ് എന്നിവരുടെ വീടുകൾ തകർന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ ബിജെപി, സേവാഭാരതി പ്രവർത്തകർ തകർന്ന വീടുകൾ വാസയോഗ്യമാക്കി.