ചാമംപതാൽ: തെക്കേമേലേട്ട് വി.രാജപ്പൻ (75) നിര്യാതനായി. ഭാര്യ: പൊന്നമ്മ, കല്ലറ പി.എൻ.വി സദനം കുടുംബാംഗമാണ്. മക്കൾ:പരേതനായ രാജേഷ്, രതീഷ് (മസ്‌ക്കറ്റ്), പാർവതി (ബഹറിൻ). മരുമക്കൾ: ആശാലക്ഷ്മി (അദ്ധ്യാപിക, കാർഡിനൽ പടിയറ പബ്ലിക് സ്‌കൂൾ, മണിമല), സിന്ധു (മസ്‌ക്കറ്റ്), രാജേഷ് രാജൻ (ബഹറിൻ). സംസ്‌കാരം നടത്തി.