പൊൻകുന്നം: വടക്കേവീട്ടിൽ പരേതനായ സെയ്തുമുഹമ്മദിന്റെ മകൻ അബ്ദുൾ റഹ്മാൻ(67) നിര്യാതനായി. കബറടക്കം നടത്തി.