കുമാരനല്ലൂർ: ഉമ്പുക്കാട്ട് പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ജഗതമ്മ ( 88 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. മക്കൾ : ശ്യാമള ( റിട്ട. അധ്യാപിക ), ഗീത ഉണ്ണികൃഷ്ണൻ ( സി.പി.എം ഏരിയ കമ്മിറ്റിയംഗം ), പരേതരായ ശശിധരൻ നായർ, സോമനാഥൻ,അനിൽകുമാർ.
മരുമക്കൾ : രാമചന്ദ്രൻ നായർ ( മഴുവഞ്ചേരി ) ,ശോഭന (പുന്നത്തറ), എസ് ഉണ്ണികൃഷ്ണൻ (ഏറ്റുമാനൂർ ), വിദ്യ ( മുട്ടമ്പലം ).