മഴയത്തെ പരിശോധന... ലോക്കഡൗണിനെ തുടർന്ന് കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനിൽ രാത്രി പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ