dog-show

തെരുവ്നായയുടെ വിശ്രമ കേന്ദ്രം... ലോക്ക് ഡൗണായതോടെ തിരുക്കൊഴിഞ്ഞ് കിടക്കുന്ന കോട്ടയത്തെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇപ്പോൾ തെരുവ് നായകളുടെ വിശ്രമ കേന്ദ്രമാണ്.സ്റ്റാൻഡിൽ കിടക്കുന്ന ബസുകളുടെ അടിയിലും വിശ്രമമുറികളിലും എല്ലാം തെരുവ് നായകളുടെ സങ്കേതമാണ്.സ്റ്റാൻഡിൽ അന്തേവാസികളയി കിടക്കുന്ന തെരുവ് നായകൾക്ക് ജീവനക്കാരാണ് ഇപ്പോൾ തീറ്റ കൊടുക്കുന്നത്