rajamma

അമയന്നൂർ: യക്ഷിക്കുളത്ത് (കാർത്തിക) എ.കെ മണിയുടെ ഭാര്യ രാജമ്മ (കുഞ്ഞുമോൾ 64) നിര്യാതയായി. മകൻ: ബിജു.കെ.മണി. മരുമകൾ: സോജി (ഇരുവരും യു.കെ). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.