കിടങ്ങൂർ: പിറയാർ പരേതനായ തെക്കേക്കുറ്റ് കുഞ്ഞുകുട്ടന്റെ മകൻ ടി.കെ ശശി (68) മുംബൈയിൽ നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സുജിത് ശശി (അമേരിക്ക) സഞ്ജന ശശി (മുംബൈ). സഹോദരൻ: ടി.കെ കരുണാകരൻ ( എസ്.എൻ.ഡി.പി യോഗം പറയാർ ശാഖാ വൈസ് പ്രസിഡന്റ്).
സംസ്‌കാരം നടത്തി.