പാറത്തോട്: ചിറ്റടി ഈരമറ്റത്ത് വീട്ടിൽ പരേതനായ വാസുവിന്റെ മകൻ' സുരേഷ് കുമാർ (48) നിര്യാതനായി. ഭാര്യ അമ്പിളി, ചിറ്റടി കമലാഭവനിൽ കുടുംബാംഗം. മകൾ: അമൃത. സംസ്‌കാരം നടത്തി.