ഇത്തിത്താനം: ചിറവംമുട്ടം തെക്കേതിൽ പരേതനായ കൃഷ്ണപണിക്കരുടെ മകൻ ചന്ദ്രശേഖരപണിക്കർ (62) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രഘു, രാജീവ്, രാധിക. മരുമകൻ: പ്രദീപ്കുമാർ. സംസ്‌കാരം നടത്തി.