ചങ്ങനാശേരി : ചേലാറ്റിൽ പരേതനായ സി.എസ് കാസിം ബാവറാവുത്തറുടെ (സി.എസ്.കെ ) ഭാര്യ സാറാ ബീവി (83) നിര്യാതയായി. കല്ലംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : സി.കെ നജീബ്, സി.കെ ബീന,സി.കെ നാഷ (മുഗൾ ട്രെഡിങ് കമ്പനി ), സി.കെ നിയാസ്. മരുമക്കൾ : ഫൈസി നജീബ് (കൊല്ലം ), അഡ്വ. മെഹബൂബ് ഷെരീഫ് (ആലപ്പുഴ ), മുംതാസ് നാഷ (കാഞ്ഞിരപ്പള്ളി ), ബുഷ്‌റ നിയാസ് (തിരുവനന്തപുരം). കബറടക്കം നടത്തി.