കടുവാക്കുളം: ദിവ്യകാരുണ്യ മിഷനറി സഭ എമ്മാവൂസ് പ്രൊവിൻസ് അംഗം ബ്രദർ സേവ്യർ വേങ്ങാശേരിൽ (82) നിര്യാതനായി. തെക്കേക്കര പരേതരായ വേങ്ങാശേരിൽ ഗ്രിഗറി- ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പരേതരായ ജോൺ, വർഗീസ്, ത്രേസ്യാമ്മ,അന്നമ്മ, മറിയം, കൊച്ചുത്രേസ്യ, ഫിലോമിന. സംസ്കാരം ഇന്ന് 2ന് കടുവാക്കുളം ചെറുപുഷ്പ ദേവാലയത്തിൽ