ചങ്ങനാശേരി: പെരുന്ന കൃഷ്ണാഞ്ജലിയില്‍ പരേതനായ പി.ജി.കൃഷ്ണന്‍ നായരുടെ (റിട്ട. എക്‌സിക്യൂട്ടീവ് എൻജിനീയര്‍ പി.ഡബ്ല്യു.ഡി ) ഭാര്യ ഡോ. എം എസ് ശാന്തകുമാരി (റിട്ട സി.എം.ഒ ഹോമിയോ -74) നിര്യാതയായി. മേപ്രാല്‍ എറികാട്ട് മേടയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. കിരണ്‍ (കുറിച്ചി ഹോമിയോ കോളേജ്), കിഷോര്‍ (സൗത്ത് ആഫ്രിക്ക). മരുമക്കള്‍: ഡോ. മിനി, മഞ്ജു. സംസ്‌കാരം ഇന്ന് രാവിലെ 12ന് വീട്ടുവളപ്പില്‍.