മഞ്ചാടിക്കരി: മറ്റിത്രച്ചിറയിൽ (തോട്ടിൽ) പരേതനായ കൊച്ചുനാരായണന്റെ ഭാര്യ കമലാക്ഷി (90) നിര്യാതയായി. പരേത ചിങ്ങവനം വലിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പ്രകാശ് (റിട്ട. എ.ഇ കെ.എസ്.ഇ.ബി), അമ്പിളി, പ്രമീള, പ്രദീപ്. മരുമക്കൾ: ഗീത,ഹരിഹരൻ, ഗാനപ്രിയൻ, മായ. സംസ്കാരം നടത്തി.