കോട്ടയം: കളത്തിപ്പടി സ്‌നേഹക്കൂട് അഭയമന്ദിരം ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ സാനിറ്റേഷൻ നടത്തി. ഫയർ ഓഫീസർ കെ.വി ശിവദാസന്റെ നേതൃത്വത്തിലാണ് സാനിറ്റേഷൻ നടത്തിയത്.
സ്‌നേഹക്കൂട് നിർമ്മിച്ച മാസ്ക്കുകൾ സ്റ്റേഷൻ ഓഫീസർ ശിവദാസന് ഡയറക്ടർ നിഷ സനേഹക്കൂട് കൈമാറി