കയ്യൂർ : വടക്കേക്കൂറ്റ് കെ.എൻ.ഭാസ്കരൻ നായർ (74) നിര്യാതനായി. ഭാര്യ : സുഭദ്ര കയ്യൂർ പുതിയപറമ്പിൽ കുടുംബാംഗം. മക്കൾ : സോണി, സുഭാഷ്, സുഗന്ധി. മരുമക്കൾ : അനിൽകുമാർ കൊച്ചുപറമ്പിൽ കയ്യൂർ, ദീപ ദ്രുതപ്പാറ തോടനാൽ. സംസ്കാരം നടത്തി.