എലിക്കുളം: ലോക്ക്ഡൗണിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിവകുപ്പിന്റെ പച്ചക്കറി വിത്ത് എത്തി. എലിക്കുളം പഞ്ചായത്തിലുള്ളവർക്ക് വിത്ത് ലഭ്യമാകുന്ന സ്ഥലങ്ങൾകൂരാലി, ഫെയ്‌സ് ഇക്കോ ഷോപ്പ്9496113697, എലിക്കുളം ഇക്കോ ഷോപ്പ്, കുരുവിക്കൂട്9447219292, എലിക്കുളം പഞ്ചായത്ത് ഓഫീസ് ദുരന്തനിവാരണ കൺവീനർ9447129098, 9496044686.